അബിയുടെ വാർത്തകൾക്ക് അടിയിൽ എന്റെ പേര് കമന്റ് ചെയ്യുന്ന സുഹൃത്തുക്കൾ ദയവായി സത്യം മനസ്സിലാക്കണം

People & BlogsStars and News406.1K Views

Why This Video Went Viral

This video achieved moderate visibility primarily due to strong early engagement signals. Content in the "People & Blogs" category typically performs well when it triggers immediate viewer interaction within the first 24–48 hours.

Audience & Engagement Insights

Based on historical trends, videos like this resonate strongly with viewers interested in people & blogs content, particularly audiences who engage through likes and repeat watches rather than comments alone.

With 3.3K likes relative to 406.1K views, this video demonstrates above-average engagement efficiency for its category.

Editorial Analysis

നമ്മുടെ മലയാളത്തിൽ അറിയപ്പെടുന്ന മിമിക്രി കലാകാരനായ ശ്രീ : അബിയുടെ വാർത്തകൾക്ക് അടിയിൽ എന്റെ പേര് കമന്റ് ചെയ്യുന്ന സുഹൃത്തുക്കൾ ദയവായി സത്യം മനസ്സിലാക്കണം....\nചേർത്തല മോഹനൻ വൈദ്യർ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആണ് പല പോസ്റ്റുകളും...\nദയവായി നിങ്ങൾ എന്റെ പേര് ആ വാർത്തയിൽ കമന്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു...\nഅബിയുടെ കൂട്ടുകാരനായ സുഹൃത്തേ ദയവായി താങ്കൾ ജനങ്ങൾക്ക്‌ ഇടയിൽ നിൽക്കുന്ന തെറ്റിധാരണ മാറ്റണം ഇന്ന് അപേക്ഷിക്കുകയാണ്....\nപല പോസ്റ്റുകളിലും ആളുകൾ എന്റെ പേര് കമന്റ് ചെയ്യുന്നു.... \nപലരും എന്നെ വിളിക്കുന്നു ഞാൻ ആണെന്ന് കരുതി..\nദയവായി ശ്രീ : അബിയുടെ വാർത്തകളുടെ അടിയിൽ സത്യം മനസ്സിലാക്കാതെ എന്റെ പേര് കമന്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു...\nഎല്ലാവരിലും ഇത് ഒന്ന് എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു...\nMohananvaidyar\nActor abi\n\nSubscribe to Stars and News now for your daily entertainment\n\n\nMalayalam Film News \nMalayalam Film Videos\nMalayalam Film Gossip\nMalayalam Film Review\nMalayalam News