അബിയുടെ വാർത്തകൾക്ക് അടിയിൽ എന്റെ പേര് കമന്റ് ചെയ്യുന്ന സുഹൃത്തുക്കൾ ദയവായി സത്യം മനസ്സിലാക്കണം
Stars and News · Uploaded
Archive snapshot
Wezual recorded അബിയുടെ വാർത്തകൾക്ക് അടിയിൽ എന്റെ പേര് കമന്റ് ചെയ്യുന്ന സുഹൃത്തുക്കൾ ദയവായി സത്യം മനസ്സിലാക്കണം by Stars and News in 1 archive market in 2017. See the recorded views and likes by market and year.
- Selected record
- India · 2017
- Recorded views
- 406.1k
- Recorded likes
- 3.3k
Description from YouTube
നമ്മുടെ മലയാളത്തിൽ അറിയപ്പെടുന്ന മിമിക്രി കലാകാരനായ ശ്രീ : അബിയുടെ വാർത്തകൾക്ക് അടിയിൽ എന്റെ പേര് കമന്റ് ചെയ്യുന്ന സുഹൃത്തുക്കൾ ദയവായി സത്യം മനസ്സിലാക്കണം....\nചേർത്തല മോഹനൻ വൈദ്യർ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആണ് പല പോസ്റ്റുകളും...\nദയവായി നിങ്ങൾ എന്റെ പേര് ആ വാർത്തയിൽ കമന്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു...\nഅബിയുടെ കൂട്ടുകാരനായ സുഹൃത്തേ ദയവായി താങ്കൾ ജനങ്ങൾക്ക് ഇടയിൽ നിൽക്കുന്ന തെറ്റിധാരണ മാറ്റണം ഇന്ന് അപേക്ഷിക്കുകയാണ്....\nപല പോസ്റ്റുകളിലും ആളുകൾ എന്റെ പേര് കമന്റ് ചെയ്യുന്നു.... \nപലരും എന്നെ വിളിക്കുന്നു ഞാൻ ആണെന്ന് കരുതി..\nദയവായി ശ്രീ : അബിയുടെ വാർത്തകളുടെ അടിയിൽ സത്യം മനസ്സിലാക്കാതെ എന്റെ പേര് കമന്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു...\nഎല്ലാവരിലും ഇത് ഒന്ന് എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു...\nMohananvaidyar\nActor abi\n\nSubscribe to Stars and News now for your daily entertainment\n\n\nMalayalam Film News \nMalayalam Film Videos\nMalayalam Film Gossip\nMalayalam Film Review\nMalayalam News
Recorded Trending History
| Market | Year | Category | Views | Likes | Likes per view | Measurement |
|---|---|---|---|---|---|---|
| India | 2017 | People & Blogs | 406.1k | 3.3k | 0.82% | Historical snapshot |
How to interpret these archive records
The earliest archive year we have for this video is 2017, with a record in India. Its largest stored historical view total is 406.1k in the India 2017 archive. That record has 3.3k likes and a like-to-view ratio of 0.82%.
Each record pairs likes and views from the same record. A higher ratio describes more recorded likes per view, and repeat views can affect the result. A missing or zero like count may reflect unavailable source data, so the ratio is shown as unavailable.



